കൊട്ടിയം: തഴുത്തല ദേശാഭിമാനി ജംഗ്ഷനിൽ (നോർത്ത് മൈലയ്ക്കാട്) അൻസാർ മൻസിലിൽ മുഹമ്മദ് ബഷീറിന്റെ ഭാര്യ നൂർജഹാൻ (54) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അൻസാർ, ഹസീന, അൻഷാദ്, നിസാർ (മുൻ പഞ്ചായത്ത് അംഗം). മരുമക്കൾ: ഷംന, ഷിഹാബുദീൻ, ആമിന, ഷംല.