jeesh-s-52

കടയ്ക്കൽ: വളവുപച്ച കിടാവരമ്പിൽ വീട്ടിൽ കെ.പി. സുകുമാരന്റെ മകൻ എസ്‌. ജീഷ് (52) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യ, ആദിഷ്. മരുമകൻ: പി.എസ്. പ്രശാന്ത്. സഞ്ചയം ശനിയാഴ്ച രാവിലെ 8ന്.