അഞ്ചാലുംമൂട്: നീരാവിൽ ബിസ്മി ഹൗസിൽ യൂനുസ് കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: നബീസത്ത്. മക്കൾ: അൻസർ, നസീർ. മരുമക്കൾ: ഷഹന, റസീന.