തഴവ: കുതിരപ്പന്തി ചന്തയിലെ ആദ്യകാല ചായക്കട വ്യാപാരി വള്ളികുന്നം കന്നിമേൽ ചേലക്കോട്ടേത്ത് (മുല്ലശ്ശേരിൽ) വി. രാജൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുലോചന. മക്കൾ: രാജേഷ് (ദുബായ് ), രതീഷ് (ദുബായ്), രാജി. മരുമക്കൾ: മനീഷ, അനിത, രാജീവ്. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്.