ശാസ്താംകോട്ട: മുതുപിലാക്കാട് ഗവ.എൽ.പി.എസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു അദ്ധ്യാപക ഒഴിവുണ്ട്. കെ ടെറ്റ് യോഗ്യതയുള്ള താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.