ചവറ: ചെറുശ്ശേരിഭാഗം കന്നിമേലഴികത്തിൽ വിജയൻ (68, റിട്ട. കെ.എം.എം.എൽ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സുലത. മകൾ: അശ്വതി. മരുമകൻ: ബിപിൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്. .