പോർട്ടുകൊല്ലം: ഉപ്പൂട്ടിൽ അർച്ചന നഗർ- 48 ൽ പരേതനായ ആന്റണിയുടെ ഭാര്യ മറിയ (82) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന് പോർട്ടുകൊല്ലം ശുദ്ധീകരണമാതാ ദേവാലയ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. എ. ടെൽവിനസ് (ലണ്ടൻ, മുൻ എച്ച.ഒ.ഡി മാത്സ്, എഫ്.എം.എൻ.സി), ലോറൻസ് (ക്വയിലോൺ ബീച്ച് ഹോട്ടൽ), ഗോരേറ്റി (ഗുജറാത്ത്), ക്ലീറ്റസ് (ഹെഡ് മാസ്റ്റർ സെന്റ് ജോൺസ് എച്ച്.എസ് ഇരവിപുരം), ഫ്രാൻസിസ് സാലസ്, മാഗ്ലറ്റ് (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് കൊല്ലം), അലിൻസൺ (യു.എസ്.എ). മരുമക്കൾ: മീനു (ലണ്ടൻ), ഷീല, ബാബു (ഗുജറാത്ത്), സീന എലിസബത്ത് (സീനിയർ സൂപ്രണ്ട് ഡബ്ല്യു.ടി.പി.സി കായംകുളം), വിൻസി (മത്സ്യഫെഡ്), ഇമ്മാനുവേൽ സക്റിയ (അക്കൗണ്ടിംഗ് സർവീസസ്), ഷീജ (യു.എസ്.എ).