പുനലൂർ: എസ്.എൻ.ഡി.പിയോഗം ഇടമൺ 34 ആർ.ശങ്കർ മെമ്മോറിയൽ 3449- ാം നമ്പർ ശാഖയിലെ മാടൻകാവിൽ 30ന് രാവിലെ 9ന് ആയില്യ പൂജ നടക്കും. ക്ഷേത്രം മേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പൂജയിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ള ഭക്ത ജനങ്ങൾ ശാഖ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് രാജേഷ്, വൈസ് പ്രസിഡന്റ് രാജൻ, സെക്രട്ടറി സജി എന്നിവർ അറിയിച്ചു.