balakrishnan-m-82

കടയ്ക്കോട്: മാരൂർ പൗർണമിയിൽ എം. ബാലകൃഷ്ണൻ (82, റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എൽ.പി.എസ് ഓടനാവട്ടം) നിര്യാതനായി. ദീർഘകാലം എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ കൗൺസിലറും ഇടതുപക്ഷ സഹയാത്രികനുമായിരുന്നു. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സി.ബി. ബിനി, സി.ബി. ചിത്ര (ഇൻസ്ട്രക്ടർ, ടി.ഇ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ, മൈലോട്). മരുമക്കൾ: കെ. പ്രസാദ് (ബിസിനസ്), ആർ. സജികുമാർ (ബിസിനസ്). സഞ്ചയനം 31ന് രാവിലെ 6ന്.