gopinathan-pillai-64

നിലമേൽ: മുരുക്കുമൺ രശ്മി ഭവനിൽ ഗോപിനാഥൻപിള്ള (64) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: രശ്മി, രാജേഷ്. മരുമക്കൾ: അനിൽകുമാർ, അൻജുമ.