ചാത്തന്നൂർ: പ്രമുഖ തബല വാദകൻ മാമ്പള്ളിക്കുന്നം കാവിൽ പടിഞ്ഞാറ്റതിൽ കെ. മുരളീധരൻ (67) നിര്യാതനായി. ഭാര്യ: സി. ബീന. മക്കൾ: മുകേഷ്, വിനേഷ്. മരുമക്കൾ: അശ്വതി, ദീപ. സഞ്ചയനം 31ന്.