കൊല്ലം: രാമൻകുളങ്ങര സൗഹൃദ നഗർ - 52 എസ്.എൻ നിവാസിൽ എസ്. നാഗരാജൻ (76) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ദുർഗ്ഗ, ദീപ, മോനിഷ. മരുമക്കൾ: കിഷോർ, അജിത്, രാമമൂർത്തി.