പുനലൂർ: മുക്കടവ് പുത്തൻ വിളയിൽ വീട്ടിൽ പരേതരായ കുഞ്ഞുകുഞ്ഞിന്റെയും നാരായണിയുടെയും മകൻ കെ. കരുണാകരൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുശീല. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.