babu-rajeendran-nair-7

കൊല്ലം: അദ്ധ്യാപകനും കൊട്ടിയം ഫെഡറൽ കോളേജ് പ്രിൻസിപ്പലുമായ തഴുത്തല ബാൽ ഭവനിൽ ബാബു രാജേന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: അനിതാദേവി. മക്കൾ: അരുൾ രാജ്, അഡ്വ. ലക്ഷ്മി രാജ്. മരുമക്കൾ: ഗായത്രി, രാഹുൽ. എസ്. കുമാർ.