leelamma-74

പട്ടാഴി: തെക്കേത്തേരി ഹോളിലാന്റിൽ (പൊന്തനാകുഴിയിൽ) മാത്യു തോമസിന്റെ (റിട്ട. സൂപ്രണ്ട് ബോർഡർ റോഡ് ഓർഗനൈസേഷൻ) ഭാര്യ ലീലാമ്മ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പ്ലാപ്പള്ളി തട്ടത്ത് ബ്രദറൺ പള്ളി സെമിത്തേരിയിൽ. മകൾ: ലീനാ ജെറി (അടൂർ). മരുമകൻ: ജെറി സാമുവേൽ.