കിഴക്കേകല്ലട: ചിറ്റുമല കിഴക്കേക്കര വീട്ടിൽ അന്തേൽ സദാനന്ദൻ (83, റിട്ട. ലെക്ചറർ, എസ്.എൻ പോളിടെക്നിക്, കൊട്ടിയം, എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ ചിറ്റുമല കിഴക്കേ കല്ലട സ്മാരക ശാഖയുടെ സ്ഥാപക പ്രസിഡന്റ്, ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. വിമല. മക്കൾ: നിഷാന്ത്, വിഷ്ണു, അപ്പു. മരുമക്കൾ: ജെറ്റീഷ, അർച്ചന. പരേതൻ അന്തരിച്ച സിനിമാനടൻ തിലകന്റെ സഹോദരീഭർത്താവാണ്.