കൊട്ടിയം: കൊട്ടിയം ഫെഡറൽ കോളേജ് ഉടമയും പ്രിൻസിപ്പലുമായ തഴുത്തല ബാൽ ഭവനിൽ എൻ. ബാബുരാജ് (73) നിര്യാതനായി. ഭാര്യ: വി. അനിത ദേവി, മക്കൾ: അഡ്വ. ലക്ഷ്മി രാജ്, അരുൾ രാജ് (ഇൻഫോസിസ് ). മരുമക്കൾ: രാഹുൽ എസ്. കുമാർ, ആർ. ഗായത്രി.