അഞ്ചൽ: കണ്ണങ്കോട് വി.ആർ.പി ഭവനത്തിൽ രവീന്ദ്രൻ (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാക്ഷി (റിട്ട. അദ്ധ്യാപിക). മക്കൾ: പ്രിയ, പ്രീത. മരുമക്കൾ: വിബിൻ കുമാർ, വിനു.