bhaskaran-82

തഴവ: എസ്.ആർ.പി മാർക്കറ്റ് പ്ലാവിള കിഴക്കതിൽ ഭാസ്കരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗ്ഗവി. മക്കൾ: ശശി, സതിഅമ്മ, ലത, പ്രസന്നകുമാർ. മരുമക്കൾ: പ്രഭ, സുന്ദരേശൻ, സതീശൻ, അശ്വതി. സഞ്ചയനം 31ന് രാവിലെ 8ന്.