v
വിവിധ ഉപഭോക്തൃ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ മുൻ കൗൺസിലർ എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ഉപഭോക്തൃ സംഘടനകളുടെ സംയുക്തഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഇന്നലെ സായാഹ്ന ധർണ്ണ നടത്തി. മുൻ കൗൺസിലർ എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എം പി. സുഗതൻ ചിറ്റുമല അദ്ധ്യക്ഷത വഹിച്ചു. വിവിധ കൺസ്യൂമർ സംഘടനകളുടെ ഭാരവാഹികളായ ലൈക് പി. ജോർജ്, ആർ. ജയകുമാർ,കിളികൊല്ലൂർ തുളസി, എ.എ. ലത്തീഫ്

മാമൂട്, കെ. ചന്ദ്രബോസ്, കല്ലുമ്പുറം വസന്തകുമാർ, എൻ. വിശ്വംഭരൻ, ടെഡി സിൽവെസ്റ്റർ, എ.ജമാലുദീൻ, അശ്രമം ഓമനക്കുട്ടൻ, ഷാജഹാൻ എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണയ്ക്കും ആർ. സുമിത്ര, അയത്തിൽ സുദർശനൻ,ശർമാജി, സുഭാഷ് മുണ്ടയ്ക്കൽ, രഘു മൺറോത്തുരുത്ത്, ഷറഫ് കുണ്ടറ, ജോസ് തോമസ്, ഏലിയാമ്മ, മധു കവിരാജ് എന്നിവർ നേതൃത്വം നൽകി.