പരവൂർ: കുറുമണ്ടൽ പുല്ലുവിള വീട്ടിൽ പരേതനായ വേലുക്കുട്ടി ഉണ്ണിത്താന്റെ ഭാര്യ ജി. സുശീലഅമ്മ (83) നിര്യാതയായി. മക്കൾ: സുധാദേവിഅമ്മ, സതീദേവിഅമ്മ, രമാദേവിഅമ്മ, പരേതയായ ഉഷാകുമാരി. മരുമക്കൾ: ബാബുരാജൻപിള്ള, ശശിധരൻ നായർ, പരേതനായ അനന്തശയനൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.