padmini-68

കൊട്ടിയം: തഴുത്തല സിത്താര ജംഗ്ഷനിൽ കുഴിവിള വീട്ടിൽ സുകുമാരന്റെ ഭാര്യ പദ്മിനി (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുകു, സിംല. മരുമക്കൾ: രാജേന്ദ്രപ്രസാദ്, പ്രിയ.