കൊല്ലം: തെക്കേവിള കമ്പിയിട്ടഴികം എസ്.ആർ. ഭവനിൽ പരേതനായ പളനി ചെട്ടിയാരുടെ ഭാര്യ കൃഷ്ണമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: തങ്കമണി, ശിവൻകുട്ടി, ശിവരാജൻ. മരുമക്കൾ: വിജയൻ, കുമാരി, സുജ.