കൊല്ലം : മുട്ടക്കോഴി - ഇറച്ചിക്കോഴി വളർത്തലിൽ വനിതകൾക്കായുള്ള പരിശീലനം നവംബർ 3ന് കൊട്ടിയം മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും. രജിസ്ട്രേഷനായി പ്രവൃത്തി സമയങ്ങളിൽ 95397 47217 എന്ന നമ്പരിൽ ബന്ധപ്പെടാം.