കൊല്ലം : നീരാവിൽ നവകേരളയും ശാസ്താംകോട്ട എം.ടി.എം.എം.എം ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 4ന് രാവിലെ 10 മുതൽ 1 വരെ ക്ലബ് ഹാളിലാണ് പരിപാടി നടക്കുന്നത്. ഫോൺ : 8089852865, 9809002896