ശൂരനാട് : ശൂരനാട് വടക്ക് ഹോമിയോ ആശുപത്രിയിൽ ഫാർമസിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഹോമിയോ എൻ.സി.പി./സി.സി.പി പ്രായപരിധി 18 - 33. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ നവംബർ 3ന് വൈകിട്ട് 3ന് മുൻപ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.