ശാസ്താംകോട്ട: ശൂരനാട് വടക്ക് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം നവംബർ 11ന് മുൻപ് അപേക്ഷിക്കണം.