kunjulekshmi-

പെരുമൺ: കലാനികേതനിൽ പരേതനായ പെരുമൺ ഗംഗാധരൻ ഭാഗവതരുടെ ഭാര്യ കെ. കുഞ്ഞുലക്ഷ്മി (90, റിട്ട. അദ്ധ്യാപിക, പെരുമൺ യു.പി.സ്കൂൾ) നിര്യാതയായി. മക്കൾ: ജി.എൽ. വസന്തകുമാരി (റിട്ട. അദ്ധ്യാപിക), ജി.എൽ. വരുണപ്രിയ (റിട്ട. അദ്ധ്യാപിക), ജി.എൽ. ശ്രീരേഖ, ഡോ. ജി.എൽ. അരുൺജിലാൽ (പ്രിൻസിപ്പൽ, കേരള യൂണിവേഴ്സിറ്റി- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ), ജി.എൽ. ജയലാൽ (സൗത്ത് ആഫ്രിക്ക). മരുമക്കൾ: പരേതനായ തുളസിദാസ് (റിട്ട. അദ്ധ്യാപകൻ), രാമചന്ദ്രൻ, പരേതനായ ഡോ. കാർത്തികേയൻ, എസ്. ജയ, ജി. പ്രീത (അദ്ധ്യാപിക, ബോയ്സ് എച്ച്.എസ്.എസ്, തേവള്ളി). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.