v

കൊല്ലം :ജില്ലാ യൂത്ത്, ജൂനിയർ, സീനിയർ (പുരുഷ-വനിതാ) വെയ്റ്റ് ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പ് നവംമ്പർ 6ന് കൊല്ലം ശ്രീ നാരായണ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. ക്ലബുകൾ നവംമ്പർ 3ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ അസോസിയേഷൻ സെക്രട്ടറി ആർ. ശശിധരൻ (8086355245) , പ്രസിഡന്റ് ആർ. പ്രഭാകരൻ (8547403726), കൺവീനർ ഡോ. ഗിരീഷ് ഗോപാലകൃഷണൻ (9497190828) എന്നിവർ അറിയിച്ചു.