കൊല്ലം: പട്ടത്താനം നീതി നഗർ മംഗലത്ത് പ്രൊഫ. അലോഷ്യസ് കാർഡോസ് (79, ഫാത്തിമാ കോളേജ് കൊമേഴ്സ് വിഭാഗം റിട്ട. പ്രൊഫസർ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ പ്രൊഫ. ഫിലോമിന കാർഡോസ്. മക്കൾ: ഡോ. ആൽഫി കാർഡോസ് (താലൂക്ക് ആശുപ്രതി, കരുനാഗപ്പള്ളി), ഡോ. ആൽവിൻ കാർഡോസ് (ബിലീവേഴ്സ് മെഡിക്കൽ കോളേജ്, തിരുവല്ല). മരുമക്കൾ: സുമ അലക്‌സാണ്ടർ (ബിഷപ്പ് മുർ കോളേജ്, മാവേലിക്കര), ഡോ. കാരൾ പിൻഹീറോ (മെഡിക്കൽ കോളേജ്, ആലപ്പുഴ).