aravindakshan-

ചവറ സൗത്ത്: മാലിഭാഗം പത്മവിലാസം ബംഗ്ലാവിൽ അരവിന്ദാക്ഷൻ (74) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: ഷൈൻ, ഷിബിൻ. മരുമക്കൾ: സീന, അനുശ്രീ. സഞ്ചയനം 31ന് രാവിലെ 7ന്.