പൊന്മന: പോരൂക്കര മരയ്ക്കാശ്ശേരി തെക്കതിൽ (പായിത്തല വടക്കതിൽ) സുരേന്ദ്രൻ (കൊച്ചുപൊടിയൻ-67) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സുരേഷ് കുമാർ (ആരോഗ്യവകുപ്പ്, കോട്ടയം), സുധി. മരുമക്കൾ: ചന്ദ്രലേഖ, ശ്രീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.