santha-

വിലങ്ങറ: പിണറ്റിൻമുകൾ ഉറയമണിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുധ, സുരേഷ്. മരുമക്കൾ: പ്രഹ്ലാദൻ, ശ്രീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.