thankachan-

എലിക്കാട്ടൂർ: മൂന്നാമല നെല്ലിവിള വീട്ടിൽ സി. തങ്കച്ചൻ (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മൂന്നാമല ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സജി, സാബു, പാസ്റ്റർ സന്തോഷ്, പാസ്റ്റർ ടി. സാമു. മരുമക്കൾ: സോമിനി, സാലി, ലാലി, ബിൻസി.