sivasankarapillai-

മുഖത്തല: തൃക്കോവിൽവട്ടം അരുൺ നിവാസിൽ (പണയിൽ വീട്) സി. ശിവശങ്കരപ്പിള്ള (69, റിട്ട. ഐ.ആർ.ഇ ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ബീനാകുമാരി. മക്കൾ: അരുൺ. എസ്. പിള്ള (ദുബായ്), ആനന്ദ് എസ്. പിള്ള (സിവിൽ പൊലീസ് ഓഫീസർ, തൃശൂർ). മരുമക്കൾ: ആതിര, അനന്തലക്ഷ്മി.