അഞ്ചാലുംമൂട്: മുരുന്തൽ ലാസ്മികയിൽ കെ. കൃഷ്ണപിള്ള (77, റിട്ട. എ.എം.സി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതാകുമാരിഅമ്മ. മക്കൾ: സീസാ കെ. പിള്ള (മഹിളാമോർച്ച തൃക്കടവൂർ ഏരിയാ കമ്മിറ്റി പ്രസിഡന്റ്), എൽ. സ്മിഷ (സിനി പ്രദീപ്- ഫാർമസിസ്റ്റ്, മെട്മ). മരുമക്കൾ: വിമൽകുമാർ (വിമുക്തഭടൻ, സി.ആർ.പി.എഫ് ആർ.പി ഗ്രൂപ്പ്), എസ്. പ്രദീപ് (മെഡിക്കൽ റെപ്രസന്റേറ്റീവ്, യുണൈറ്റഡ് ബയോടെക്). സഞ്ചയനം നവംബർ 4ന് രാവിലെ 7ന്.