പെരുംകുളം: ഭാരതിഭവനത്തിൽ (രാജേഷ് ഭവനം) രാജൻപിള്ള (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭാരതിഅമ്മ. മകൻ: രാജേഷ് കുമാർ (പഞ്ചായത്ത് വകുപ്പ് എൻ.ജി.ഒ അസോസിയേഷൻ കൊട്ടാരക്കര പ്രസിഡന്റ് ). മരുമകൾ: അശ്വതി ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.