കൊല്ലം: കൊല്ലത്തെ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റും മട്ടയ്ക്കൽ കുടുംബാംഗവുമായ ഐപ്പ് മാത്യു (69) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് നിരണം സെന്റ് മേരീസ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗീത. മക്കൾ: സുജിത്ത് മാത്യു, പ്രിയ സൂസൺ. മരുമക്കൾ: ഫിലിപ്പ് ജോസഫ്, നിഷി അന്ന.