കൊട്ടാരക്കര: കോട്ടാത്തല ശശി വിലാസത്തിൽ ശശിധരൻ (75) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ഷീബ, ശിവകുമാർ, ശിവപ്രസാദ്. മരുമക്കൾ: സന്തോഷ്, സിമി.