പോരുവഴി : സി.പി.എം പോരുവഴി കിഴക്ക് ലോക്കൽ സമ്മേളനം നാളെ രാവിലെ 10 മണിയ്ക്ക് ശാസ്താം നട ജയ ജ്യോതി വി.എച്ച്.എസ് എസിൽ വച്ച് (എം.ബി. ദിലീപ് നഗർ ) സി.പി..എം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് എം.പി. ഉദ്ഘാടനം ചെയ്യും. സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി. സത്യദേവൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി.ബി നീഷ്, എം മനു എന്നിവർ പങ്കെടുക്കും.