sathyabhama-

പുത്തൂർ: മൈലംകുളം തടത്തിവിളവീട്ടിൽ പരേതനായ സത്യവാന്റെ ഭാര്യ സത്യഭാമ (70) നിര്യാതയായി. മകൾ: അർച്ചന. മരുമകൻ: നന്ദകുമാർ. മരണാനന്തര കർമ്മങ്ങൾ തിങ്കളാഴ്ച രാവിലെ 7ന്.