photo
ആർ.കൃഷ്ണകുമാർ വയലാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വയലാർ രാമവർമ്മ അനുസ്മരണം സംഘടിപ്പിച്ചു. ആർ. കൃഷ്ണകുമാർ അനുസ്മരണപ്രഭാഷണം നടത്തി. കാസ് പ്രസിഡന്റ്‌ ആർ. രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. നിസാർ കാത്തുങ്ങൽ, സജീവ്മാമ്പറ, സന്തോഷ്‌ ഓണവിള, റെജി ഫോട്ടോപാർക്, കല്ലേലിഭാഗം ബാബു, കബീർ എന്നിവർ സംസാരിച്ചു.