പത്തനാപുരം : എസ്. എൻ. ഡി. പി യോഗം പത്തനാപുരം യൂണിയനിലെ ശാഖാ യോഗത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ അടിയന്തര യോഗംനാളെ ഉച്ചക്ക് 2 മണിക്ക് യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ ഹാളിൽ നടക്കും. യോഗത്തിൽ ശാഖയുടെ പ്രസിഡന്റ് , സെക്രട്ടറിമാർ കൃത്യമായും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി ബി. ബിജു അറിയിച്ചു