ചവറ : കവിയും അദ്ധ്യാപകനും പത്രപ്രവർത്തകനും ചവറയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ചവറ വിജയനെ കൊറ്റൻകുളങ്ങര സെഞ്ച്വറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിക്കുന്നു.
ഇന്ന് വൈകിട്ട് 3മണിക്ക് സെഞ്ച്വറി ഹാളിൽ ഹാളിൽവച്ചു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ചവറ കെ. എസ്. പിള്ള, ഭദ്രൻ. എസ്. ഞാറയ്ക്കാട് , ചവറ തുളസി, അനിൽ, തസ്ലീം തേവലക്കര തുടങ്ങിയവർ പങ്കെടുക്കും.