മണി ശംബ്ദം സമയത്തു മുഴങ്ങിയില്ലെങ്കിൽ വിദ്യാർത്ഥികൾ ക്‌ളാസിൽ കയറുകയേ ഇല്ല. സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങളിൽ അദ്ധ്യാപകർ ആദ്യമേ വിളക്കി മിനുക്കി എടുക്കുന്നത് ഈ മണി തന്നെ.
ഫോട്ടോ:ശ്രീധർലാൽ. എം. എസ്