പരവൂർ : ലോക ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പരവൂർ ലയൺസ് ക്ലബ് വയോജനങ്ങളായ രോഗികൾക്ക് അയുർവേദ മരുന്നുകൾ നൽകി. പ്രസിഡന്റ് വി.ജി. നായർ, സെക്രട്ടറി കുമാർലാൽ, ഖജാൻജി എസ്. ലാൽ, കെ. വിജയകുമാർ, എൻ. പുരുഷോത്തമൻ, സുബാഷ് ബാബു വി. പിള്ള എന്നിവർ നേതൃത്വം നൽകി.