anti-
നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ വിജിലൻസ് വാരാഘോഷത്തോടനുബന്ധിച്ച് നടന്ന സെമിനാർ കൊല്ലം വിജലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ വിജിലൻസ് വാരാഘോഷത്തോടനുബന്ധിച്ച് നടന്ന സെമിനാർ കൊല്ലം വിജലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. മദർഹുഡ് രക്ഷാധികാരി ഡി. ശ്രീകുമാർ മോഡറേറ്ററായി. വിജിലൻസ് സബ് ഇൻസ്‌പെക്ടർ ജി. ഹരിഹരൻസെമിനാർ നയിച്ചു. ബി.ജോമോൻ , ആർ.മണികണ്ഠൻ, സാലി മോൻ, പ്രദീപ് , ബീന ജോയ് എന്നിവർ സെമിനാറിൽ സംസാരിച്ചു.