പുത്തൂർ: പവിത്രേശ്വരം പഞ്ചായത്ത് പാങ്ങോട് ജി.ഡബ്ലു.എൽ.പി.എസിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് താത്ക്കാലിക നിയമനത്തിന് അഭിമുഖം നവംബർ 2 ന് രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നടക്കും .യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം