കേരളപുരം: സിദ്ധനർഡെമോക്രാറ്റിക് സർവീസ് സൊസൈറ്റി സംസ്ഥാന ട്രഷററും റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനുമായ പ്രശാന്ത് ഭവനിൽ മാമ്പുഴ കെ. സോമൻ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ കെ. ലക്ഷ്മി. മക്കൾ: പ്രശാന്ത്, പ്രതീഷ്, പ്രകാശ്. മരുമകൾ: സുജിത.