പൂവറ്റൂർ: പാത്തല ചെളിക്കുഴിയിൽ നാണുവിന്റെ ഭാര്യ വത്സല (58) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിനയ രാജ്, വിനു രാജ്. മരുമക്കൾ: ആതിര, കാർത്തിക. സഞ്ചയനം നവംബർ 4ന് രാവിലെ 8ന്.